Our Premium Used Car Services
Vehicle Sourcing
ഡൽഹി, ഉത്തർപ്രദേശ് (UP) തുടങ്ങിയ പ്രമുഖ ഉത്തരേന്ത്യൻ മാർക്കറ്റുകളിൽ നിന്ന് നിങ്ങളുടെ ബ്രാൻഡും ബഡ്ജറ്റും അനുസരിച്ച് ഏറ്റവും മികച്ച കണ്ടീഷനിലുള്ള വാഹനങ്ങൾ ഞങ്ങൾ കണ്ടെത്തുന്നു.
Quality Inspection
പരിചയസമ്പന്നരായ ഞങ്ങളുടെ ടീം ഓരോ വാഹനവും 150+ പോയിന്റ് ക്വാളിറ്റി ചെക്കുകൾക്ക് വിധേയമാക്കുന്നു. എഞ്ചിൻ, ബോഡി, പേപ്പറുകൾ എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നു
Safe Delivery
തിരഞ്ഞെടുത്ത വാഹനം യാതൊരുവിധ കേടുപാടുകളും കൂടാതെ സുരക്ഷിതമായ ട്രാൻസ്പോർട്ടേഷൻ വഴി കേരളത്തിലുള്ള നിങ്ങളുടെ വീട്ടുപടിക്കൽ ഞങ്ങൾ എത്തിച്ചു നൽകുന്നു
RTO & NOC Support
അന്യസംസ്ഥാന വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതിനായുള്ള എല്ലാ പേപ്പർവർക്കുകളും, എൻ.ഓ.സി (NOC), ആർ.ടി.ഓ (RTO) സംബന്ധമായ സഹായങ്ങളും ഞങ്ങളുടെ ടീം ചെയ്തു നൽകുന്നു
Best Price Guarantee
ഇടനിലക്കാരുടെ ചൂഷണമില്ലാതെ, നോർത്ത് ഇന്ത്യൻ മാർക്കറ്റിലെ നേരിട്ടുള്ള കുറഞ്ഞ വിലയിൽ മികച്ച വാഹനങ്ങൾ നിങ്ങൾക്ക് സ്വന്തമാക്കാം.
Verified History
വാഹനത്തിന്റെ മുൻകാല ഹിസ്റ്ററിയും, ഇൻഷുറൻസ് റെക്കോർഡുകളും, ബ്ലാക്ക് ലിസ്റ്റ് സ്റ്റാറ്റസും പൂർണ്ണമായി പരിശോധിച്ച് വ്യക്തമായ രേഖകൾ മാത്രം ഉപഭോക്താക്കൾക്ക് കൈമാറുന്നു
